വി​ഹാ​ന് കു​ഞ്ഞ​നു​ജ​ത്തി വ​ന്നു; വി​നീ​ത് ശ്രീ​നി​വാ​സ​ൻ വീ​ണ്ടും അ​ച്ഛ​നാ​യി

10:44 AM Oct 05, 2019 | Deepika.com

വി​നീ​ത് ശ്രീ​നി​വാ​സ​ൻ വീ​ണ്ടും അ​ച്ഛ​നാ​യി. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ത​നി​ക്ക് പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച സ​ന്തോ​ഷം താ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. "ദി​വ്യ​യ്ക്കും എ​നി​ക്കും പെ​ണ്‍​കു​ഞ്ഞും ജ​നി​ച്ചു. കു​ഞ്ഞ് വി​ഹാ​ന് കു​ഞ്ഞ​നു​ജ​ത്തി​യാ​യി. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ആ​ശം​സ​ക​ൾ​ക്കും ന​ന്ദി;. വി​നീ​ത് കു​റി​ച്ചു.

2012ലാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​നും ദി​വ്യ​യും വി​വാ​ഹി​ത​രാ​യ​ത്. 2017ലാ​ണ് വി​ഹാ​ൻ ജ​നി​ച്ചു.