+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

12-ാമ​ത് അ​ടി​മാ​ലി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി

അ​ടി​മാ​ലി: ആ​ത്മീ​യ ആ​ന​ന്ദ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ​യും നി​റ​വാ​യി 12ാമ​ത് അ​ടി​മാ​ലി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. സെ​ന്‍റ് ജൂ​ഡ് പ​ള്ളി റോ​സ​റി ഗാ​ർ​ഡ​നി​ൽ ന​ട​ത്തു​ന്ന അ​ഞ്ചു​
12-ാമ​ത് അ​ടി​മാ​ലി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി
അ​ടി​മാ​ലി: ആ​ത്മീ​യ ആ​ന​ന്ദ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ​യും നി​റ​വാ​യി 12-ാമ​ത് അ​ടി​മാ​ലി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. സെ​ന്‍റ് ജൂ​ഡ് പ​ള്ളി റോ​സ​റി ഗാ​ർ​ഡ​നി​ൽ ന​ട​ത്തു​ന്ന അ​ഞ്ചു​ദി​വ​സ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ കൂ​ന്പ​ൻ​പാ​റ ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് പാ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ശാ​ലോം ടീം ​ന​യി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ സി​എം​ഐ, ബ്ര​ദ​ർ മാ​ത്യു ജോ​സ​ഫ്, ബ്ര​ദ​ർ പ്ര​കാ​ശ് എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ണ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ന​ട​ത്തി.
ഇ​ന്ന് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ക​ണ്‍​വ​ൻ​ഷ​ന് വി​കാ​രി ഫാ. ​തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഫാ.​ജോ​ർ​ജ് ന​ന്പ്യാ​പ​റ​ന്പി​ൽ, ഫാ. ​ഡോ​മി​നി​ക് കോ​യി​ക്ക​ൽ, കൈ​ക്കാ​രന്മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ പൈ​ക​ട, ജോ​ളി വ​ട​ക്കു​പ​റ​ന്പി​ൽ, അ​പ്പ​ച്ച​ൻ പു​ന്ന​ത്താ​ന​ത്ത്, ഷി​ബു​ചേ​ലാ​ട്ടു​ക​ള​പ്പു​ര തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്.
കൺവൻഷൻ ഒന്പതിനു സമാപിക്കും