+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീ​ന​പ്പൂ​ര മ​ഹോ​ത്സ​വം

ക​ട്ട​പ്പ​ന: കു​ന്ത​ളം​പാ​റ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ മീ​ന​പ്പൂ​ര മ​ഹോ​ത്സ​വം ഇന്നു​മു​ത​ൽ എ​ട്ടു​വ​രെ ക്ഷേ​ത്രം ത​ന്ത്രി ത​ന്പ​ല​ക്കാ​ട്ട് ക​ല്ലാ​രി​വേ​ലി ഇ​ല്ല​ത്ത് പ​ര​മേ​ശ്വ​ര ശ​ർ​മ​യു​ടെ മു​ഖ്യ​കാ
മീ​ന​പ്പൂ​ര മ​ഹോ​ത്സ​വം
ക​ട്ട​പ്പ​ന: കു​ന്ത​ളം​പാ​റ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ മീ​ന​പ്പൂ​ര മ​ഹോ​ത്സ​വം ഇന്നു​മു​ത​ൽ എ​ട്ടു​വ​രെ ക്ഷേ​ത്രം ത​ന്ത്രി ത​ന്പ​ല​ക്കാ​ട്ട് ക​ല്ലാ​രി​വേ​ലി ഇ​ല്ല​ത്ത് പ​ര​മേ​ശ്വ​ര ശ​ർ​മ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ആ​റി​ന് പു​ല​ർ​ച്ചെ 4.30 മു​ത​ൽ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ, രാ​ത്രി 7.30-ന് ​ചി​ദം​ബ​രം സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ നൃ​ത്ത​സ​ന്ധ്യ, രാ​ത്രി പ​ത്തി​ന് ക​ട്ട​പ്പ​ന നാ​ട്ട​ര​ങ്ങ് ക​ലാ​സം​ഘ​ത്തി​ന്‍റെ നാ​ട​ൻ ക​ലാ​മേ​ള. ഏ​ഴി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ. രാ​ത്രി 7.30-ന് ​മി​മി​ക്സ് ഷോ, ​പ​ട​യ​ണി.
എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഘോ​ഷ​യാ​ത്ര. രാ​ത്രി 8.20-ന് ​ക​ട്ട​പ്പ​ന സ്വ​ര​ല​യ​യു​ടെ ഗാ​ന​മേ​ള.