+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​മി​യോ മെ​ഡി​ക്ക​ൽ​ക്യാ​ന്പ്

നെ​ടു​ങ്ക​ണ്ടം: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ​യും പു​ഷ്പ​ക്ക​ണ്ടം ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ര
ഹോ​മി​യോ മെ​ഡി​ക്ക​ൽ​ക്യാ​ന്പ്
നെ​ടു​ങ്ക​ണ്ടം: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ​യും പു​ഷ്പ​ക്ക​ണ്ടം ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ര​ണ്ടു​വ​രെ പ​ത്തി​നി​പ്പാ​റ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സ​മ​ഗ്ര ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ക്കും. കാ​ൻ​സ​ർ അ​ട​ക്ക​മു​ള്ള വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി മ​രു​ന്നു​ക​ൾ ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.