കുമളി: എയ്ഞ്ചൽവാലി സെന്റ് മൈക്കിൾസ് ബെനഡിക്ടൈൻ ധ്യാനകേന്ദ്രത്തിൽ നാളെ വൈകുന്നേരം അഞ്ചുമുതൽ 11-ന് രാവിലെ ഒന്പതുവരെ പീഡാനുഭവവാര ധ്യാനം നടത്തും. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഒഎസ്ബി നേതൃത്വംനൽകും.
21-ന് വൈകുന്നേരം അഞ്ചുമുതൽ 22-ന് രാവിലെ അഞ്ചുവരെ വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, ആരാധന, വിശുദ്ധ കുർബാന എന്നിവയോടെ ജാഗരണ പ്രാർഥനയും ഉണ്ടായിരിക്കും. ഫോണ്: 9656325188, 9447659701.