+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ബില്ലടച്ചു ; വൈദ്യുതി പുനഃസ്ഥാപിച്ചു

വ​ണ്ടി​പ്പെ​രി​യാ​ർ: പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ വൈ​ദ്യു​തി ബി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ട​ച്ചു. ഇ​തി​നെ​തു​ട​ർ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​ർ വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ബില്ലടച്ചു ; വൈദ്യുതി പുനഃസ്ഥാപിച്ചു
വ​ണ്ടി​പ്പെ​രി​യാ​ർ: പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ വൈ​ദ്യു​തി ബി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ട​ച്ചു. ഇ​തി​നെ​തു​ട​ർ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​ർ വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു​ന​ൽ​കി.
ഇ​രു​ട്ടി​ലാ​യ​തു​മൂ​ലം ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടു​ദി​വ​സ​മാ​യി നി​ല​ച്ച​ത് മാ​ധ്യ​മ വാ​ർ​ത്ത​യാ​യ​തി​നെ​തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​ധി​കൃ​ത​ർ വൈ​ദ്യു​തി ബോ​ർ​ഡി​ന് ചെ​ക്കു ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​ത്തെ ബി​ൽ തു​ക​യാ​യ 31,111 രൂ​പ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ട​യ്ക്കാ​ൻ വൈ​കി​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു.