+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്ര​ഷ​റി​യി​ൽ പ​ണ​മി​ല്ല; ഇ​ട​പാ​ടു​കാ​ർ വ​ല​ഞ്ഞു

ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി ട്ര​ഷ​റി​യി​ൽ പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ട​പാ​ടു​ക​ൾ സ്തം​ഭി​ച്ചു. ഇ​ന്ന​ലെ ബാ​ങ്കി​ലെ ഇ​ട​പാ​ടു​ക​ൾ​ക്ക് ആ​കെ 20 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വേ​ണ്ട​ത്. എ​ന്നാ​ൽ അ​ഞ്
ട്ര​ഷ​റി​യി​ൽ പ​ണ​മി​ല്ല; ഇ​ട​പാ​ടു​കാ​ർ വ​ല​ഞ്ഞു
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി ട്ര​ഷ​റി​യി​ൽ പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ട​പാ​ടു​ക​ൾ സ്തം​ഭി​ച്ചു. ഇ​ന്ന​ലെ ബാ​ങ്കി​ലെ ഇ​ട​പാ​ടു​ക​ൾ​ക്ക് ആ​കെ 20 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വേ​ണ്ട​ത്. എ​ന്നാ​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ട്ര​ഷ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
ട്ര​ഷ​റി അ​ധി​കൃ​ത​ർ 15 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ല​ഭി​ക്കാ​തെ​വ​ന്ന​താ​ണ് പ്ര​ശ്ന​മാ​യ​ത്. പ​ണം എ​ടു​ക്കാ​ൻ ട്ര​ഷ​റി​യി​ലെ​ത്തി​യ ഇ​ട​പാ​ടു​കാ​ർ ഉ​ച്ച​ക​ഴി​യു​ന്ന​തു​വ​രെ കാ​ത്തി​രു​ന്ന​ശേ​ഷം നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.