+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം: പ്ര​ക​ട​നം ന​ട​ത്തി

അ​ടി​മാ​ലി: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ങ്കു​ളം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ങ്കു​ളം ടൗ​ണ
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം: പ്ര​ക​ട​നം ന​ട​ത്തി
അ​ടി​മാ​ലി: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ങ്കു​ളം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ങ്കു​ളം ടൗ​ണി​ൽ പ്ര​ക​ട​നം​ന​ട​ത്തി. പ​ള​ളി​യി​ൽ ന​ട​ന്നു​വ​രു​ന്ന സു​വി​ശേ​ഷോ​ത്സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. അ​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ ക​ല്ലൂ​ർ, സ​ഹ​വി​കാ​രി ഫാ. ​ജ​യിം​സ് കാ​വു​ങ്ക​ൽ, ബ്ര​ദ​ർ ബെ​ന്ന​റ്റ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കി. അ​ച്ച​ന്‍റെ മോ​ച​ന​ത്തി​നാ​യി ഇ​ട​വ​ക​യി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. ക​രു​ണ​യു​ടെ കൊ​ന്ത ചൊ​ല്ലി​യാ​ണ് കു​ട്ടി​ക​ൾ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.