+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ണ്ണ​പ്പു​റം പ​ള്ളി​യി​ല്‍ ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന

വ​ണ്ണ​പ്പു​റം: മാ​ര്‍ സ്ലീ​വ ടൗ​ണ്‍ പ​ള്ളി​യി​ല്‍ എ​ല്ലാ മാ​സാ​ദ്യ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ന​ട​ത്തി വ​രു​ന്ന ആ​ദ്യ​വെ​ള്ളി ആ​ച​ര​ണ​വും ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന​യും നാ​ളെ ന​ട​ക്കും. രാ​വി​ലെ ആ​റി​ന്
വ​ണ്ണ​പ്പു​റം  പ​ള്ളി​യി​ല്‍ ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന
വ​ണ്ണ​പ്പു​റം: മാ​ര്‍ സ്ലീ​വ ടൗ​ണ്‍ പ​ള്ളി​യി​ല്‍ എ​ല്ലാ മാ​സാ​ദ്യ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ന​ട​ത്തി വ​രു​ന്ന ആ​ദ്യ​വെ​ള്ളി ആ​ച​ര​ണ​വും ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന​യും നാ​ളെ ന​ട​ക്കും. രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, 6.30 നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, 9.30 നു ​ജ​പ​മാ​ല, 10 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന, ആ​രാ​ധ​ന, കാ​ര്‍​മി​ക​ന്‍ ഫാ. ​മാ​ത്യു വ​ട​ക്കും​പാ​ട​ത്ത്. വൈ​കു​ന്ന​രം ആ​റി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. രാ​വി​ലെ 9.30 മു​ത​ല്‍ കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.