+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ട്ടം ഊ​ര​ക്കു​ന്ന് പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന

മു​ട്ടം: ഊ​ര​ക്കു​ന്ന് ദേ​വാ​ല​യ​ത്തി​ൽ എ​ല്ലാ​മാ​സ​വും ന​ട​ന്നു​വ​രു​ന്ന ജാ​ഗ​ര​ണ​പ്രാ​ർ​ഥ​ന നാ​ളെ ന​ട​ത്തും. ഫാ. ​ജോ​സ​ഫ് മൂ​ല​ശേ​രി​യി​ൽ വി​സി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. 5.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​
മു​ട്ടം ഊ​ര​ക്കു​ന്ന് പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന
മു​ട്ടം: ഊ​ര​ക്കു​ന്ന് ദേ​വാ​ല​യ​ത്തി​ൽ എ​ല്ലാ​മാ​സ​വും ന​ട​ന്നു​വ​രു​ന്ന ജാ​ഗ​ര​ണ​പ്രാ​ർ​ഥ​ന നാ​ളെ ന​ട​ത്തും. ഫാ. ​ജോ​സ​ഫ് മൂ​ല​ശേ​രി​യി​ൽ വി​സി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. 5.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്നു ജ​പ​മാ​ല, ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ജ​റീ​ക്കോ പ്രാ​ർ​ഥ​ന, കു​രി​ശി​ന്‍റെ വ​ഴി, ക​രു​ണ​യു​ടെ ജ​പ​മാ​ല, തു​ട​ർ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ സ​മാ​പി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​തോ​മ​സ് കാ​ച്ച​നോ​നി​ക്ക​ൽ അ​റി​യി​ച്ചു.