തൊടുപുഴ: ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് ക്രൂരമായി മർദിച്ചെന്നാരോപിച്ച് കെഎസ്യു തൊടുപുഴയിൽ റോഡ് ഉപരോധം നടത്തി. ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു.
ജിഷ്ണുവിന്റെ അമ്മയുടെ കണ്ണീരിൽ പിണറായി സർക്കാർ വെന്തു ചാന്പലാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജോബി സി. ജോയി, മാത്യു കെ. ജോൺ, സി.എം. മുനീർ, സിബി ജോസഫ്, ജെസ്റ്റിൻ സോജൻ, ജെയ്സൺ മാത്യു, ജേക്കബ് സോജൻ, സാംജി ഇടമുറിയിൽ എന്നിവർ നേതൃത്വം നൽകി.