തൊടുപുഴ: പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരേയും ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും നാളെ തൊടുപുഴയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തും.
ഇതു സംബന്ധിച്ച് ആലോചനായോഗം ഇന്നു മൂന്നിന് രാജീവ് ഭവനിൽ ചേരും.
ഇതു സംബന്ധിച്ച് ആലോചനായോഗം ഇന്നു മൂന്നിന് രാജീവ് ഭവനിൽ ചേരും.