+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ശ്വ​ജ്യോ​തി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നുകൾ വി​ത​ര​ണം ചെ​യ്തു

മൂ​വാ​റ്റു​പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത
വി​ശ്വ​ജ്യോ​തി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ  ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നുകൾ വി​ത​ര​ണം ചെ​യ്തു
മൂ​വാ​റ്റു​പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം സോ​ഷ്യ​ൽ സ​ർ​വീ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​രു​ന്നു​ക​ളും ബെ​ഡ് ഷീ​റ്റു​ക​ളും വി​ത​ര​ണം ചെ​യ്ത​ത്. മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം എ​ച്ച്ഒ​ഡി കെ.​വി​നോ​ജ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി.​മ​നു ജോ​യ്. എം.​സാ​ജു, എ​ഡ്വി​ൻ സി​റി​ൽ, രാ​ഹു​ൽ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്.