+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​​നു വി​ല​ക്ക്

കൊ​ച്ചി: തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ എ​ന്ന കൊ​ന്പ​നാ​ന​യെ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ലും പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​ർ താ​ത്ക്കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​
തെ​ച്ചി​ക്കോ​ട്ടു​കാ​വ്  രാ​മ​ച​ന്ദ്ര​​നു വി​ല​ക്ക്
കൊ​ച്ചി: തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ എ​ന്ന കൊ​ന്പ​നാ​ന​യെ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ലും പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​ർ താ​ത്ക്കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​ട്ടു. ഈ ​ആ​ന​യ്ക്ക് ഒ​രു ക​ണ്ണി​നു മാ​ത്രം കാ​ഴ്ച​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടാ​ന പ​രി​പാ​ല​ന നി​യ​മം അ​നു​സ​രി​ച്ചു ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി​യാ​ണു ന​ട​പ​ടി.
സം​സ്ഥാ​ന ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ നി​യോ​ഗി​ക്കു​ന്ന വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഭാ​വി ന​ട​പ​ടി​ക​ളെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.