+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ ‌ബോ​ണ​സ് കൂ​ട്ടി

കൊ​ച്ചി: ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ 2016 ലെ ​ഫൈ​ന​ൽ ബോ​ണ​സ് 30.19 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചു. അ​ഡീ​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ എ​സ്. തു​ള​സീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന തൊ​ഴി​ലാ​ളി, തൊ​
ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ ‌ബോ​ണ​സ് കൂ​ട്ടി
കൊ​ച്ചി: ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ 2016 ലെ ​ഫൈ​ന​ൽ ബോ​ണ​സ് 30.19 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചു. അ​ഡീ​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ എ​സ്. തു​ള​സീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന തൊ​ഴി​ലാ​ളി, തൊ​ഴി​ലു​ട​മാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 20 ശ​ത​മാ​നം ബോ​ണ​സും 10.19 ശ​ത​മാ​നം ഇ​ൻ​സെ​ന്‍റീ​വു​മാ​യാ​ണു ബോ​ണ​സ് ക​ണ​ക്കാ​ക്കു​ക. ‌
2016 വ​ർ​ഷ​ത്തെ ഓ​ണം, ക്രി​സ്മ​സ് അ​ഡ്വാ​ൻ​സ് ബോ​ണ​സ് തു​ക​ക​ൾ കു​റ​ച്ച​ശേ​ഷ​മാ​കും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ണ​സ് ല​ഭി​ക്കു​ക.