+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഫോ​സി​ൽ അ​ന്താ​രാ​ഷ്ട്ര മ​ഹ്സീ​ർ മ​ത്സ്യ സം​ര​ക്ഷ​ണ ശി​ല്പ​ശാ​ല

കൊ​ച്ചി: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്റ്റ​ഡീ​സി​ൽ (കു​ഫോ​സ്) അ​ന്താ​രാ​ഷ്ട്ര മ​ഹ്സീ​ർ മ​ത്സ്യ (കു​യി​ൽ മ​ത്സ്യം) സം​ര​ക്ഷ​ണ ന​യ​രൂ​പീ​ക​ര​ണ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി
കു​ഫോ​സി​ൽ അ​ന്താ​രാ​ഷ്ട്ര മ​ഹ്സീ​ർ  മ​ത്സ്യ സം​ര​ക്ഷ​ണ ശി​ല്പ​ശാ​ല
കൊ​ച്ചി: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്റ്റ​ഡീ​സി​ൽ (കു​ഫോ​സ്) അ​ന്താ​രാ​ഷ്ട്ര മ​ഹ്സീ​ർ മ​ത്സ്യ (കു​യി​ൽ മ​ത്സ്യം) സം​ര​ക്ഷ​ണ ന​യ​രൂ​പീ​ക​ര​ണ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ. രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. യു​കെ​യി​ലെ ബോ​ണ്‍​മൗ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള​വ​രും മ​ഹ്സീ​ർ ട്ര​സ്റ്റും സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര പ്ര​കൃ​തി സം​ര​ക്ഷ​ണ യൂ​ണി​യ​നി​ലെ പ്ര​ത്യേ​ക സം​ഘ​വും പ​ങ്കെ​ടു​ത്തു.
ജ​ല​ത്തി​ലെ ക​ടു​വ​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശു​ദ്ധ​ജ​ല മ​ത്സ്യ​മാ​യ മ​ഹ്സീ​ർ മ​ത്സ്യ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള നി​ല​വി​ലെ ന​യ​ങ്ങ​ളെ​പ്പ​റ്റി​ ശി​ല്പ​ശാ​ല​യി​ൽ ച​ർ​ച്ച ചെ​യ്തു.