+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന ഇ​ന്‍റ​ർ ക്ല​ബ് വോ​ളി​ക്ക് ചീ​മേ​നി ഒ​രു​ങ്ങു​ന്നു c

ചീ​മേ​നി: ആ​വേ​ശ​ത്തോ​ടെ സ്മാ​ഷു​ക​ൾ തീ​ർ​ക്കു​ന്ന വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു ചീ​മേ​നി​യി​ൽ ഒ​രു​ക്ക​ങ്ങ​ളാ​യി. സം​സ്ഥാ​ന ഇ​ന്‍റ​ർ ക്ല​ബ് വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മ​ത്സ​ര​ങ്ങ​ളി​ൽ വോ​
സം​സ്ഥാ​ന ഇ​ന്‍റ​ർ ക്ല​ബ് വോ​ളി​ക്ക് ചീ​മേ​നി ഒ​രു​ങ്ങു​ന്നു c
ചീ​മേ​നി: ആ​വേ​ശ​ത്തോ​ടെ സ്മാ​ഷു​ക​ൾ തീ​ർ​ക്കു​ന്ന വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു ചീ​മേ​നി​യി​ൽ ഒ​രു​ക്ക​ങ്ങ​ളാ​യി. സം​സ്ഥാ​ന ഇ​ന്‍റ​ർ ക്ല​ബ് വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മ​ത്സ​ര​ങ്ങ​ളി​ൽ വോ​ളി ക​ള​ത്തി​ലെ പ്ര​മു​ഖ​രെ​ത്തു​ന്നു​വെ​ന്ന​തു ക​ളി​ക്ക​ന്പ​ക്കാ​ർ​ക്കു ആ​ഹ്ലാ​ദം പ​ക​രു​ക​യാ​ണ്. കേ​ര​ള സ്റ്റേ​റ്റ് വോ​ളീ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ വോ​ളീ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ, ചീ​മേ​നി ര​ക്ത​സാ​ക്ഷി ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ ക്ല​ബ് വോ​ളി​യി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി, ഇ​ന്ത്യ​ൻ നേ​വി, കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​രം, കേ​ര​ള പോ​സ്റ്റ​ൽ, ക​സ്റ്റം​സ്, കേ​ര​ളാ പോ​ലീ​സ് തു​ട​ങ്ങി​യ പു​രു​ഷ ടീ​മു​ക​ളും ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജ്, കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​രം, കേ​ര​ളാ പോ​ലീ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് തു​ട​ങ്ങി​യ വ​നി​താ ടീ​മു​ക​ളും മാ​റ്റു​ര​യ്ക്കാ​നെ​ത്തും.
ഒ​ന്പ​തു മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചീ​മേ​നി ടൗ​ണി​ൽ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി.