+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​എ​സ്ബി​വൈ -എ​സ് ചി​സ് സ്മാ​ർ​ട്ട് കാ​ർ​ഡ് പു​തു​ക്ക​ൽ

കാ​സ​ർ​ഗോ​ഡ്: ​ആ​ർ​എ​സ്ബി​വൈ എ​സ് ചി​സ് പ​ദ്ധ​തി സ്മാ​ർ​ട്ട്കാ​ർ​ഡ് പു​തു​ക്ക​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്നു മു​ത​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ്മാ​ർ​ട്ട് കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന
ആ​ർ​എ​സ്ബി​വൈ -എ​സ് ചി​സ്  സ്മാ​ർ​ട്ട് കാ​ർ​ഡ് പു​തു​ക്ക​ൽ
കാ​സ​ർ​ഗോ​ഡ്: ​ആ​ർ​എ​സ്ബി​വൈ -എ​സ് ചി​സ് പ​ദ്ധ​തി സ്മാ​ർ​ട്ട്കാ​ർ​ഡ് പു​തു​ക്ക​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്നു മു​ത​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ്മാ​ർ​ട്ട് കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം. കോ​ടോം ബേ​ളൂ​ർ -പ​ഞ്ചാ​യ​ത്ത് ഹാ​ൾ, ചെ​റു​വ​ത്തൂ​ർ-​തു​രു​ത്തി സ്കൂ​ൾ, പ​ട​ന്ന -ഉ​ദി​നൂ​ർ സ്കൂ​ൾ, ക​യ്യൂ​ർ-​ചീ​മേ​നി- സി ​ഡി എ​സ് ഹാ​ൾ, ചെ​മ്മ​നാ​ട്-​പ​ഞ്ചാ​യ​ത്ത് ഹാ​ൾ, പി​ലി​ക്കോ​ട്-​വ​യോ​ജ​ന കേ​ന്ദ്രം കാ​ലി​ക്ക​ട​വ്, വ​ലി​യ പ​റ​ന്പ- പ​ഞ്ചാ​യ​ത്ത് ഹാ​ൾ, കി​നാ​നൂ​ർ ക​രി​ന്ത​ളം-​പ​ഞ്ചാ​യ​ത്ത് ഹാ​ൾ, വെ​സ്റ്റ് എ​ളേ​രി-​കു​ന്നും​കൈ സ്കൂ​ൾ, കാ​റ​ഡു​ക്ക -ഗ​ണേ​ഷ് മ​ന്ദി​രം-​മു​ളേ​ള​രി​യ, ബെ​ള്ളുർ-​പ​ഞ്ചാ​യ​ത്ത് ഹാ​ൾ, ബേ​ഡ​ഡു​ക്ക-​കു​ണ്ടം​കു​ഴി സാം​സ്കാ​രി​ക നി​ല​യം, കു​ന്പ​ള-​പ​ഞ്ചാ​യ​ത്ത് ഹാ​ൾ, ബ​ദി​യ​ഡു​ക്ക-​പ​ഞ്ചാ​യ​ത്ത് ഹാ​ൾ, തൃ​ക്ക​രി​പ്പൂ​ർ-​പ​ഞ്ചാ​യ​ത്ത് ഹാ​ൾ, മൊ​ഗ്രാ​ൽ പു​ത്തൂ​ർ -പ​ഞ്ചാ​യ​ത്ത് ഹാ​ൾ, പൈ​വ​ളി​ഗെ- പ​ഞ്ചാ​യ​ത്ത് ഹാ​ൾ, പു​ത്തി​ഗെ-​പ​ഞ്ചാ​യ​ത്ത് ഹാ​ൾ, കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി -ടൗ​ണ്‍​ഹാ​ൾ-​കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം മു​നി​സി​പ്പാ​ലി​റ്റി-​കൃ​ഷി​ഭ​വ​ൻ ഹാ​ൾ നീ​ലേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ്-​സി​ഡി​എ​സ് ഡൈ​നിം​ഗ് ഹാ​ൾ കാ​സ​ർ​ഗോ​ഡ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കാ​ർ​ഡ് പു​തു​ക്കു​ന്ന​ത്.