കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ഹൊസ്ദുർഗ് നിട്ടടുക്കത്തെ ചന്ദ്രശേഖരനെ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരേ നരഹത്യാശ്രമത്തിനു കേസെടുത്തു.
പരാതിക്കാരന്റെ അയൽവാസി നന്ദകുമാറിന്റെ പേരിലാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.
ബൈക്കിൽ വീട്ടിൽ നിന്നിറങ്ങുന്പോൾ പതിയിരുന്നു ആക്രമിക്കാൻ ശ്രമിച്ചെന്നാണു പരാതി. തക്കസമയം ഒഴിഞ്ഞുമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇരുവരും നേരത്തെ വഴിത്തർക്കത്തിന്റെ പേരിൽ വിരോധികളായിരുന്നു.