+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് വൈ​ദ്യു​തപോസ്റ്റ് ത​ക​ർ​ന്നു

നീ​ലേ​ശ്വ​രം: ആം​ബു​ല​ൻ​സ് വൈ​ദ്യു​തപോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു. അ​പ​ക​ടം ന​ട​ന്ന​തു പു​ല​ർ​ച്ചെ ആ​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​ം ഒ​ഴി​വാ​യി. നീ​ലേ​ശ്വ​രം ഹൈ​വേ ജം​ഗ്ഷ​നി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്
ആം​ബു​ല​ൻ​സ് ഇ​ടി​ച്ച്  വൈ​ദ്യു​തപോസ്റ്റ് ത​ക​ർ​ന്നു
നീ​ലേ​ശ്വ​രം: ആം​ബു​ല​ൻ​സ് വൈ​ദ്യു​തപോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു. അ​പ​ക​ടം ന​ട​ന്ന​തു പു​ല​ർ​ച്ചെ ആ​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​ം ഒ​ഴി​വാ​യി. നീ​ലേ​ശ്വ​രം ഹൈ​വേ ജം​ഗ്ഷ​നി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്പ​രി​സ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം.
കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്കു വേ​ണ്ടി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​ദ്യു​തപോസ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്ത​ വാ​ഹ​നം സ​മീ​പ​ത്തെ ക​ട​വ
രാ​ന്ത​യി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് പ​ക​ൽ വൈ​ദ്യു​തവിതരണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.