+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ജോ അ​ന്പാ​ട്ടി​ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ​രം

കാ​ഞ്ഞ​ങ്ങാ​ട്: കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ മി​ക​ച്ച സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നു​ള്ള ജോ​ണ്‍​സ​ണ്‍ ജെ.​ഓ​ട​യ്ക്ക​ൽ അ​വാ​ർ​ഡ് നേ​ടി​യ കെ​സി​വൈ​എം അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് സി​ജോ അ​ന്പാ​
സി​ജോ അ​ന്പാ​ട്ടി​ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ​രം
കാ​ഞ്ഞ​ങ്ങാ​ട്: കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ മി​ക​ച്ച സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നു​ള്ള ജോ​ണ്‍​സ​ണ്‍ ജെ.​ഓ​ട​യ്ക്ക​ൽ അ​വാ​ർ​ഡ് നേ​ടി​യ കെ​സി​വൈ​എം അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് സി​ജോ അ​ന്പാ​ട്ടി​നെ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി നീ​ലേ​ശ്വ​രം കാ​ന്പ​സി​ൽ ആ​ദ​രി​ച്ചു.
കാ​ന്പ​സി​ലെ മ​ല​യാ​ളം ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ സി​ജോ​യെ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ഖാ​ദ​ർ മാ​ങ്ങാ​ട് പൊ​ന്നാ​ട അ​ണി​യി​ച്ചു. മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി ഡോ.​എ.​എം.​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റ​ഫീ​ഖ് അ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ.​റീ​ജ, ഡോ.​മോ​ഹ​ന​ൻ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ വി.​പി.​പി. മു​സ്ത​ഫ, സ​ന്തോ​ഷ്, പെ​രി​ക​മ​ന, ശ​ങ്ക​ര​ൻ എ​ന്പ്രാ​ന്തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.