+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വാ​ഹ​ന പാ​ർ​ക്കി​ംഗ് ത​ട​യ​ണമെന്ന്

കാ​സ​ർ​ഗോ​ഡ്: പു​തി​യ ബ​സ്‌സ‌്റ്റാ​ൻ​ഡി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ക​ട​ക​ൾ​ക്കു മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന ഗ​താ​ഗ​തത​ട​സം നീ​ക്ക​ണ​മെ​ന്നു ഡി​വൈ​എ​ഫ്ഐ വ
ദേ​ശീ​യ​പാ​ത​യോ​ര​ത്തെ  വാ​ഹ​ന പാ​ർ​ക്കി​ംഗ് ത​ട​യ​ണമെന്ന്
കാ​സ​ർ​ഗോ​ഡ്: പു​തി​യ ബ​സ്‌സ‌്റ്റാ​ൻ​ഡി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ക​ട​ക​ൾ​ക്കു മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന ഗ​താ​ഗ​തത​ട​സം നീ​ക്ക​ണ​മെ​ന്നു ഡി​വൈ​എ​ഫ്ഐ വി​ദ്യാ​ന​ഗ​ർ മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​തി​ന് മു​ന്പ് പാ​ത​യോ​ര​ത്തെ വാ​ഹ​ന പാ​ർ​ക്കി​ംഗ് ഒ​ഴി​വാ​ക്കാ​ൻ പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണം. യോ​ഗ​ത്തി​ൽ ഹ​രീ​ഷ് ബാ​ബു ചെ​ന്നി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​മി​ൽ ചെ​ന്നി​ക്ക​ര, മി​ഥു​ൻ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.