ഭീമനടി: എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഭീമനടി പോസ്റ്റ് ഓഫീസ് ധർണ നടത്തി.
വേതന കുടിശിക തീർത്തു വിതരണം ചെയ്യുക, തൊഴിൽ ദിവസം 200 ആയി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.
ഏരിയാ സെക്രട്ടറി കെ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. സ്കറിയ ഏബ്രഹാം അധ്യക്ഷത വഹിച്ചു. എ.അപ്പുക്കുട്ടൻ, കെ.ജെ.ടോമി, എം.ജി.രാമചന്ദ്രൻ, പി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.
സാവിത്രി രാഘവൻ സ്വാഗതം പറഞ്ഞു.