+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​എം​സി​എ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു

രാ​ജ​പു​രം: യം​ങ്ങ് മെ​ൻ​സ് ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ രാ​ജ​പു​രം യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ കാ​സ​ർ​ഗോ​ഡ് വൈ​എം​സി​എ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ സാ​ബൂ ഏ​ബ്ര​ഹാം യോ​ഗം ഉ​ദ്ഘാ​ട​നം
വൈ​എം​സി​എ യൂ​ണി​റ്റ്  രൂ​പീ​ക​രി​ച്ചു
രാ​ജ​പു​രം: യം​ങ്ങ് മെ​ൻ​സ് ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ രാ​ജ​പു​രം യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ കാ​സ​ർ​ഗോ​ഡ് വൈ​എം​സി​എ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ സാ​ബൂ ഏ​ബ്ര​ഹാം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ൻ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ പി.​ജെ. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​രോ​ഗ​മ​ന​പ​ര​മാ​യ നി​യ​മ നി​ർ​മാ​ണ​ത്തി​ലൂ​ടെ സാ​മൂ​ഹ്യ നീ​തി ഉ​റ​പ്പാ​ക്കു​ക. വി​ഷ​മ​ത അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​നം ന​ൽ​ക്കു​ക, സി​വി​ൽ സ​ർ​വീ​സി​നു പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളാ​ണ് സം​ഘ​ട​ന​യു​ടേ​ത്.​
രാ​ജ​പു​ര​ത്തു വ​ച്ച് ന​ട​ന്ന ആ​ദ്യ​യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ​യി എം.​എ.​മാ​ത്യു​വി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ഷി​ജു.​പി.​ലൂ​ക്കോ​സി​നേ​യും ഐ​ക്യ​ക​ണ്ഠേ​ന തി​ര​ഞ്ഞെ​ടു​ത്തു.
റോ​ണി​ഷ് ജോ​ണ്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്) ചാ​ക്കോ പു​ല്ല​ഴി​യി​ൽ. (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) ലൂ​ക്കോ​സ് മു​ള​വ​നാ​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.