+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണ്ണ് ക​യ​റ്റി​വ​ന്ന ലോ​റി തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു

പെ​രി​ങ്ങോ​ട്ടു​ക​ര: മ​ണ്ണ് ക​യ​റ്റി​വ​ന്ന ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു.​ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​പു​ത്ത​ൻ​പീ​ടി​ക​യി​ൽ നി​ന്ന് പ​ഴു​വി​ൽ ഭാ​ഗ​ത്തേ​ക്ക് ചു​വ​ന്ന മ​ണ
മണ്ണ് ക​യ​റ്റി​വ​ന്ന ലോ​റി  തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു
പെ​രി​ങ്ങോ​ട്ടു​ക​ര: മ​ണ്ണ് ക​യ​റ്റി​വ​ന്ന ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു.​ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​പു​ത്ത​ൻ​പീ​ടി​ക​യി​ൽ നി​ന്ന് പ​ഴു​വി​ൽ ഭാ​ഗ​ത്തേ​ക്ക് ചു​വ​ന്ന മ​ണ്ണു​മാ​യി എ​ത്തി​യ ടി​പ്പ​റാ​ണ് സോ​മ​ശേ​ഖ​ര​ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് ശി​ബാ​യി​മു​ക്ക് റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് വ​ച്ച് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.