+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​വ​റേ​ജ് ഷോ​പ്പി​നെ​തി​രെ ക​ള​ക്ട​ർ​ക്കു പ​രാ​തി

വാ​ടാ​ന​പ്പ​ള്ളി: തൃ​ത്ത​ല്ലൂ​രി​ലെ ബി​വ​റേ​ജ് ഷാ​പ്പ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ ജി​ല്ലാ ക​ള​ക്്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. തൃ​ത്ത​ല്ലൂ​ർ ഏ​ഴാം​ക​ല്ല് പ​ടി​ഞ്
ബി​വ​റേ​ജ് ഷോ​പ്പി​നെ​തി​രെ ക​ള​ക്ട​ർ​ക്കു പ​രാ​തി
വാ​ടാ​ന​പ്പ​ള്ളി: തൃ​ത്ത​ല്ലൂ​രി​ലെ ബി​വ​റേ​ജ് ഷാ​പ്പ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ ജി​ല്ലാ ക​ള​ക്്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. തൃ​ത്ത​ല്ലൂ​ർ ഏ​ഴാം​ക​ല്ല് പ​ടി​ഞ്ഞാ​റു​വ​ശ​ത്തേ​ക്ക് ബി​വ​റേ​ജ് ഷാ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ൻ, ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ എ​ത്തി​വ​രു​ടെ ന​ട​പ​ടി ക​ള​ക്്ട​ർ ത​ട​യ​ണ​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​കീ​യ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്. ധ​നീ​ഷ്, ല​ളി​ത സോ​മ​ൻ, റീ​ന സു​നി​ൽ​കു​മാ​ർ, സ​ന്തോ​ഷ് പ​ണി​ക്ക​ശേ​രി, കെ.​എ​സ്.​സു​ബി​ൻ എ​ന​നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.