+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൃ​ക്ഷ​ക്കൊ​ന്പ് ത​ല​യി​ൽ വീ​ണ് തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്

കേ​ച്ചേ​രി: ത​ല​ക്കോ​ട്ടു​ക​ര ഞാ​ലി​ക്ക​ര ഒ​യ​റ്റ് സ്കൂ​ളി​ൽ സ​മീ​പം വൃ​ക്ഷ​ക്കൊ​ന്പ് ത​ല​യി​ൽ​വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. എ​രു​മ​പ്പെ​ട്ടി നെ​ടു​ന്താ​യി​ൽ വീ​ട്ടി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ മാ
വൃ​ക്ഷ​ക്കൊ​ന്പ് ത​ല​യി​ൽ വീ​ണ് തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്
കേ​ച്ചേ​രി: ത​ല​ക്കോ​ട്ടു​ക​ര - ഞാ​ലി​ക്ക​ര ഒ​യ​റ്റ് സ്കൂ​ളി​ൽ സ​മീ​പം വൃ​ക്ഷ​ക്കൊ​ന്പ് ത​ല​യി​ൽ​വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. എ​രു​മ​പ്പെ​ട്ടി നെ​ടു​ന്താ​യി​ൽ വീ​ട്ടി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ മാ​ത്യൂ​സി​നാ​ണ് (48) പ​രി​ക്കേ​റ്റ​ത്. വൃ​ക്ഷ​ക്കൊ​ന്പി​ലി​രു​ന്നു മു​ക​ളി​ല​ത്തെ കൊ​ന്പ് വെ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. വൃ​ക്ഷ​ക്കൊ​ന്പ് വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.