കയ്പമംഗലം: എടത്തിരുത്തി വെസ്റ്റ് എസ്എൻ വിഎൽപി സ്കൂളിൽ നവതി ആഘോഷവും പൂർവ വിദ്യാർഥി സംഗമവും നടത്തി. ഇ.ടി. ടൈസണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രഫ.കെ.യു.അരുണൻ എംഎൽഎ മുഖ്യാതിഥിയായി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മഞ്ജുള അരുണൻ പാചകപ്പുര സമർപ്പണം നടത്തി. സ്കൂൾ മാനേജർ കെ.ബി.മംഗൾ എൻഡോവ്മെന്റ് വിതരണവും മതിലകം ബിപിഒ ടി.എസ്. സജീവൻ പത്ര പ്രകാശനവും
നടത്തി. ജില്ല പഞ്ചായത്ത് മെന്പർ ശോഭ സുബിൻ സമ്മാനവിതരണം നിർവഹിച്ചു.