ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നിയിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. കയ്പമംഗലം ചന്ദ്രപുരക്കൽ സുനിലിന്റെ മകൻ അജയ് ദേവിനാണു മർദ്ദനമേറ്റത്. മിനിയാന്ന് വൈകീട്ട് ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡിലായിരുന്നു സംഭവം. ഹലുവ തെരുവിലേക്കു നടന്നു പോവുകയായി
രുന്ന അജയ് ദേവിനെ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അജയ് ദേവിനെ കുറ്റിലക്കടവ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ജില്ലാ പ്രസി
ഡന്റ് എ. നാഗേഷും മണ്ഡലം നേതാക്കളും സന്ദർശിച്ചു.