+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാർ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം

വ​ട​ക്കാ​ഞ്ചേ​രി: വി​വാ​ഹം ക​ഴി​ഞ്ഞ് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദ​ർ​ശ​ന​ത്തി​നു പോ​യി​രു​ന്ന ആ​ഢം​ബ​ര കാ​ർ വൈ​ദ്യുത പോ​സ്റ്റി​ലി​ടി​ച്ചു ത​ക​ർ​ന്നു.​കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ
കാർ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം
വ​ട​ക്കാ​ഞ്ചേ​രി: വി​വാ​ഹം ക​ഴി​ഞ്ഞ് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദ​ർ​ശ​ന​ത്തി​നു പോ​യി​രു​ന്ന ആ​ഢം​ബ​ര കാ​ർ വൈ​ദ്യുത പോ​സ്റ്റി​ലി​ടി​ച്ചു ത​ക​ർ​ന്നു.
​കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ, വി​ധു​ എ​ന്നി​ വ​ധൂ​വ​രന്മാർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് ഓ​ട്ടു​പാ​റ- കു​ന്നം​കു​ളം റോ​ഡി​ൽ കാ​ത്തി​ര​ക്കോ​ട് ക്രി​സ്ത്യ​ൻ പ​ള്ളി​ക്കു സ​മീ​പ​ത്തു​വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​
ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു​ സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വൈ​ദ്യുത പോ​സ്റ്റ് ഒ​ടി​ഞ്ഞ​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വൈ​ദു​തി ബ​ന്ധം താ​റു​മാ​റാ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള​ട​ക്ക​മു​ള്ളവ​രും പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യാ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശവാസികൾ പറ‍യുന്നു.