+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒാട്ടോറിക്ഷാ വിതരണം: ന​ട​പ​ടി​ക്ര​മം പാ​ലി​ച്ച​ല്ലെന്നു പരാതി

തി​രു​വി​ല്വാ​മ​ല: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ വി​ത​ര​ണം ചെ​യ്ത
ഒാട്ടോറിക്ഷാ വിതരണം: ന​ട​പ​ടി​ക്ര​മം  പാ​ലി​ച്ച​ല്ലെന്നു പരാതി
തി​രു​വി​ല്വാ​മ​ല: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ വി​ത​ര​ണം ചെ​യ്ത​തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു പ​രാ​തി. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന വാ​യ്പാ​പ​ദ്ധ​തി​ക്കു ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ൽ​നി​ന്നോ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നോ ആ​ണ് വാ​യ്പ ല​ഭ്യ​മാ​ക്കേ​ണ്ട​ത്. ഇ​വി​ടെ സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ സ​ഹാ​യ​മാ​ണ് തേ​ടി​യി​രി​ക്കു​ന്ന​ത്. ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഈ​ടാ​ക്കു​ന്ന പ​ലി​ശ​യു​ടെ ഇ​ര​ട്ടി​യാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും ഇ​ത് ഗു​ണ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും ഐ​എ​ൻ​ടി​യു​സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ദീ​പ്, സോ​മ​ൻ, വി​ജ​യ​ൻ, സി​ദ്ദി​ഖ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ബാ​ങ്കു​കൾ വാ​യ്പ ന​ൽ​കാ​ൻ ത​യാ​റാ​വാ​ത്ത​തി​നാ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്​പ​ര്യ​പ്ര​കാ​ര​മാ​ണ് വാ​യ്പ ല​ഭ്യ​മാ​ക്കി​യ​തെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​മ​ണി പ​റ​യു​ന്നു.