+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോഷ്ടിച്ച ഒാട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞു കള്ളനെ കൈയോടെ പിടികൂടി

വ​ട​ക്കാ​ഞ്ചേ​രി: മോ​ഷ്ടി​ച്ച ഓ​ട്ടോ​റി​ക്ഷ മ​ദ്യ​ല​ഹ​രി​യി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​കു​ന്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ത​ക​ർ​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വ് മ​ങ്
മോഷ്ടിച്ച ഒാട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞു കള്ളനെ കൈയോടെ പിടികൂടി
വ​ട​ക്കാ​ഞ്ചേ​രി: മോ​ഷ്ടി​ച്ച ഓ​ട്ടോ​റി​ക്ഷ മ​ദ്യ​ല​ഹ​രി​യി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​കു​ന്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ത​ക​ർ​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വ് മ​ങ്ക​ര സ്വ​ദേ​ശി ബ​ഷീ​റി​നെ ( ജാ​ക്കി ബ​ഷീ​ർ 40 ) നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കൈയോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ങ്ക​ര സ്വ​ദേ​ശി​ വി​ജീ​ഷി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് ബ​ഷീ​ർ മോ​ഷ്ടി​ച്ച​ത്.
ഓ​ട്ടു​പാ​റ സ്റ്റാ​ന്‍ഡിൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ർ​വി​ബി​ൻ മ​ങ്ക​ര അ​ബ്ദു​ള്ള റോ​ഡി​ൽ ഓ​ട്ടോ നി​ർ​ത്തി​യി​ട്ട് ചാ​യ കു​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ​ത്.​
തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​ങ്ക​ര ല​ക്ഷം വീ​ട് കോ​ള​നി​ക്കു സ​മീ​പ​മു​ള്ള കാന​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.​വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല .