+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണം: എം​പ്ലോ​യീ​സ് സെ​ന്‍റ​ർ

തൃ​ശൂ​ർ: ഇ​ന്ത്യ​ൻ കോ​ഫി ബോ​ർ​ഡി​ന്‍റെ ജി​ല്ലാ ആ​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന സ​മ​രം ഒ​ത്തുതീ​ർ​പ്പാ​ക്കു​ന്ന​തി​നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഇ​ട​പെ​ട​ണ​മെ​ന്
സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണം:  എം​പ്ലോ​യീ​സ് സെ​ന്‍റ​ർ
തൃ​ശൂ​ർ: ഇ​ന്ത്യ​ൻ കോ​ഫി ബോ​ർ​ഡി​ന്‍റെ ജി​ല്ലാ ആ​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന സ​മ​രം ഒ​ത്തുതീ​ർ​പ്പാ​ക്കു​ന്ന​തി​നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഇ​ട​പെ​ട​ണ​മെ​ന്നു കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് സെ​ന്‍റ​ർ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷോ​ബി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൗ​ലോ​സ് ക​ല്ലേ​ലി, നി​തി​ൻ ആ​ന്‍റ​ണി, കെ.​കെ. ജി​ജു, നോ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.