+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്

തൃ​ശൂ​ർ: വ​ര​ൾ​ച്ച മൂ​ലം കൃ​ഷി ന​ശി​ച്ച് ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ല്കണ​മെ​ന്നു ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ
ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം  ന​ൽ​ക​ണം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
തൃ​ശൂ​ർ: വ​ര​ൾ​ച്ച മൂ​ലം കൃ​ഷി ന​ശി​ച്ച് ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ല്കണ​മെ​ന്നു ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ. ബാ​ല​ൻ​മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​വി പോ​ലു​വ​ള​പ്പി​ൽ, ടി.​കെ. ദേ​വ​സി, എ​ൻ.​എം. ആ​ന​ന്ദ​ൻ​മാ​സ്റ്റ​ർ, പോ​ൾ പു​ല്ല​ൻ, എം.​ബി. അ​ക്ബ​ർ അ​ലി, ജെ​യിം​സ് ചി​റ്റി​ല​പ്പി​ള്ളി, വി.​പി. കു​ഞ്ഞാ​ലി, പി. ​ഗം​ഗാ​ധ​ര​ൻ മാ​സ്റ്റ​ർ, റാ​ഫേ​ൽ പൊ​ന്നാ​രി, മു​ര​ളി പ​ണി​ക്ക​ത്ത്, എ.​ജി. ജ്യോ​തി ബ​സു, ര​വി മു​രി​യാ​ട​ൻ. സി.​പി. ദേ​വ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.