+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീപിക ഫ്രണ്ട്സ് ക്ലബ് പുല്ലഴി യൂണിറ്റ് രൂപീകരിച്ചു

പുല്ലഴി: സെ​ന്‍റ് ജോസഫ് ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ്പ​ത്ര​മാ​യ ദീ​പി​ക​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടേ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​വ​രു​ടേ​യും കൂ
ദീപിക ഫ്രണ്ട്സ് ക്ലബ് പുല്ലഴി യൂണിറ്റ് രൂപീകരിച്ചു
പുല്ലഴി: സെ​ന്‍റ് ജോസഫ് ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ്പ​ത്ര​മാ​യ ദീ​പി​ക​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടേ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​വ​രു​ടേ​യും കൂ​ട്ടാ​യ്മ​യാ​ണു ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്.
സ​ത്യ​സ​ന്ധ​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പൊ​തു​പ്ര​ശ്ന​ങ്ങ​ൾ സ​മൂ​ഹ​മ​ധ്യേ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ദീ​പി​ക ദി​ന​പ്പ​ത്ര​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രി​ക്കാ​രാ​ക്കി ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റാ​നു​ള്ള തീ​വ്ര​പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വി​കാ​രി ഫാ. ​ഫ്രാൻസിസ് വാഴപ്പി ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ദീ​പി​ക തൃ​ശൂ​ർ അതിരൂപത കോ-ഓർഡിനേറ്റർ ഫാ. ജോഷി ആളൂർ വി​ശ​ദീ​ക​രി​ച്ചു.
ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി വി​കാ​രി ഫാ. ​ഫ്രാൻസിസ് വാഴപ്പിള്ളി - ഡ​യ​റ​ക്ട​ർ, ഐ.ടി. വിൻസന്‍റ്- പ്ര​സി​ഡ​ന്‍റ്, ജിസി ബാബു- വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.ജെ.നവീൻ- സെ​ക്ര​ട്ട​റി, റോമി ആന്‍റോ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ.പി.സെബാസ്റ്റ്യൻ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.