+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ക​വി​ന്‍റെ പ്രൗ​ഢി​യു​മാ​യി അ​ഞ്ചു കോ​ള​ജു​ക​ൾ

തൃ​ശൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല​യി​രു​ത്തി​യ കേ​ര​ള​ത്തി​ലെ 14 കോ​ള​ജു​ക​ളി​ൽ പ​ന്ത്ര​ണ്ടും ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ
മി​ക​വി​ന്‍റെ പ്രൗ​ഢി​യു​മാ​യി  അ​ഞ്ചു കോ​ള​ജു​ക​ൾ
തൃ​ശൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല​യി​രു​ത്തി​യ കേ​ര​ള​ത്തി​ലെ 14 കോ​ള​ജു​ക​ളി​ൽ പ​ന്ത്ര​ണ്ടും ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​വ. ഇ​വ​യി​ൽ കേ​ര​ള​ത്തി​ലെ ഒ​ന്നാം റാ​ങ്കു​ള്ള ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് അ​ട​ക്കം അ​ഞ്ചു കോ​ള​ജു​ക​ൾ തൃ​ശൂ​ർ ജി​ല്ല​യി​ൽ.
കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​വും നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ റാ​ങ്കിം​ഗ് ഫ്രെ​യിം വ​ർ​ക്കും ചേ​ർ​ന്നാ​ണു ദേ​ശീ​യ റാ​ങ്കിം​ഗ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, മാ​നേ​ജ്മെ​ന്‍റ്, എ​ൻ​ജി​നി​യ​റിം​ഗ് തു​ട​ങ്ങി​യ ഓ​രോ വി​ഭാ​ഗ​ങ്ങ​ളി​ലും നൂ​റു വീ​തം കോ​ള​ജു​ക​ളെ​യാ​ണു പ​ട്ടി​ക​യി​ൽ ഉ​ൾപ്പെ​ടു​ത്തി​യ​ത്.
പ​ട്ടി​ക​യി​ൽ ഒ​ന്നാം റാ​ങ്ക് ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​നാ​ണ്. മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ കോ​ഴി​ക്കോ​ട്ടെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.
മി​ക​ച്ച റാ​ങ്കോ​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ കേ​ര​ള​ത്തി​ലെ 14 കോ​ള​ജു​ക​ളി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​ഞ്ചും ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ. കേ​ന്ദ്ര സ​ർ​ക്കാ​ർ മി​ക​ച്ച റാ​ങ്കു ന​ൽ​കി​യ ഇ​വ​യു​ടെ മി​ക​വു​ക​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റേതു മാ​ത്ര​മ​ല്ല, വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മെ​ല്ലാം അ​ട​ങ്ങു​ന്ന തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ളു​ടേ​തുമാ​ണ്.