+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ​ല​യി​ൽ സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യാ ക്യാ​ന്പ്

തൃ​ശൂ​ർ: തൈ​റോ​യ്ഡ്, കു​ട​ലി​റ​ക്കം, മ​ണി​വീ​ക്കം, വെ​രി​ക്കോ​സ് വെ​യി​ൻ, പ്ര​മേ​ഹം, കാ​ലി​ൽ ഉ​ണ്ടാ​കു​ന്ന ഉ​ണ​ങ്ങാ​ത്ത വ്ര​ണ​ങ്ങ​ൾ, സ്ത​നം, വ​യ​ർ, തൊ​ലി​പ്പു​റ​ത്ത് ഉ​ണ്ടാ​കു​ന്ന മ​റ്റു മു​ഴ​ക​ൾ ത
അ​മ​ല​യി​ൽ സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യാ ക്യാ​ന്പ്
തൃ​ശൂ​ർ: തൈ​റോ​യ്ഡ്, കു​ട​ലി​റ​ക്കം, മ​ണി​വീ​ക്കം, വെ​രി​ക്കോ​സ് വെ​യി​ൻ, പ്ര​മേ​ഹം, കാ​ലി​ൽ ഉ​ണ്ടാ​കു​ന്ന ഉ​ണ​ങ്ങാ​ത്ത വ്ര​ണ​ങ്ങ​ൾ, സ്ത​നം, വ​യ​ർ, തൊ​ലി​പ്പു​റ​ത്ത് ഉ​ണ്ടാ​കു​ന്ന മ​റ്റു മു​ഴ​ക​ൾ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​മ​ല ആ​ശു​പ​ത്രി​യി​ൽ ഏ​ഴി​നും എ​ട്ടി​നും സൗ​ജ​ന്യ ശ​സ​ത്ര​ക്രി​യാ ക്യാ​ന്പ് ന​ട​ത്തും.
രാ​വി​ലെ ഒ​ന്പ​തുമു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​ണ് ക്യാ​ന്പ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ൾ​ക്കു കു​റ​ഞ്ഞ നി​ര​ക്കി​ൽ ഓ​പ്പ​റേ​ഷ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.