+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

12 പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ക​ളി​ൽ മാ​റ്റം

മ​ല​പ്പു​റം: മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന 12 പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ക​ളി​ൽ മാ​റ്റം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച
12 പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളു​ടെ  പേ​രു​ക​ളി​ൽ മാ​റ്റം
മ​ല​പ്പു​റം: മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന 12 പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ക​ളി​ൽ മാ​റ്റം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നും വേ​ങ്ങ​ര​യി​ലെ ഒ​ന്നും വ​ള്ളി​ക്കു​ന്നി​ലെ എ​ട്ടും പോ​ളി​ംഗ് ബൂ​ത്തു​ക​ളു​ടെ പേ​രു​ക​ളാ​ണ് മാ​റി​യ​ത്. ബൂ​ത്ത് ന​ന്പ​ർ, സ്ഥ​ലം, കെ​ട്ടി​ടം എ​ന്നി​വ​യ്ക്ക് മാ​റ്റ​മി​ല്ല. പേ​ര് മാ​റ്റ​മു​ള്ള ബൂ​ത്തു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​സം​ബ്ലി നി​യോ​ജ​ക​മ​ണ്ഡ​ലം, പോ​ളി​ംഗ് സ്റ്റേ​ഷ​ൻ ന​ന്പ​ർ, നി​ല​വി​ലു​ള്ള ബൂ​ത്തി​ന്‍റെ പേ​ര് (ബ്രാ​ക്ക​റ്റി​ൽ പു​തി​യ പേ​ര്) എ​ന്ന ക്ര​മ​ത്തി​ൽ.
പെ​രി​ന്ത​ൽ​മ​ണ്ണ: 21 എ​യ്ഡ​ഡ് അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ൾ, പ​ച്ചീ​രി തെ​ക്ക് ഭാ​ഗം (മി​സ്ബാ​ഹു​ൽ ഹു​ദാ മ​ദ്ര​സ, മ​ണ്ണാ​ർ​മ​ല), 89 ഗ​വ​ണ്‍​മെ​ന്‍റ് ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ, അ​ര​ക്കു​പ​റ​ന്പ പ​ടി​ഞ്ഞാ​റു​ഭാ​ഗം (ഗ​വ​ണ്‍​മെ​ന്‍റ് ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ, പ​ള്ളി​ക്കു​ന്ന്), 157 എ​യ്ഡ​ഡ് ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ, തി​രു​നാ​രാ​യ​ണ​പു​രം (എ​യ്ഡ​ഡ് അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ൾ, പു​ലാ​മ​ന്തോ​ൾ).
വേ​ങ്ങ​ര: 4 - മു​ഈ​നു​ൽ ഇ​സ്ലാം സം​ഘം മ​ദ്ര​സ, പു​ക​യൂ​ർ പൊ​റ്റോ​ണി​ൽ (മു​ഈ​നു​ൽ ഇ​സ്ലാം സം​ഘം മ​ദ്ര​സ, പു​ക​യൂ​ർ കൊ​റ്റ​ഞ്ചാ​ലി​ൽ).
വ​ള്ളി​ക്കു​ന്ന്: 124 കെ.​എ​ച്ച്. മെ​മ്മോ​റി​യ​ൽ എ​എം​എ​ൽ​പി​എ​സ് കൊ​ട​ക്കാ​ട്, കി​ഴ​ക്കേ കെ​ട്ടി​ടം (കെഎച്ച് മെ​മ്മോ​റി​യ​ൽ എ​എം​എ​ൽ​പി​എ​സ് കൊ​ട​ക്കാ​ട് പ​ടി​ഞ്ഞാ​റെ കെ​ട്ടി​ടം), 130 വെ​ളി​മു​ക്ക് എ​യു​പി​എ​സ്, വെ​ളി​മു​ക്ക് പ്ര​ധാ​ന കെ​ട്ടി​ടം വ​ട​ക്ക് ഭാ​ഗം (വെ​ളി​മു​ക്ക് എ​യു​പി​എ​സ്, താ​ഴെ​ചേ​ളാ​രി, പ്ര​ധാ​ന കെ​ട്ടി​ടം വ​ട​ക്ക് ഭാ​ഗം), 131 വെ​ളി​മു​ക്ക് എ​യു​പി​എ​സ്, വെ​ളി​മു​ക്ക് കി​ഴ​ക്കേ കെ​ടി​ടം (വെ​ളി​മു​ക്ക് എ.​യു.​പി.​എ​സ് താ​ഴെ ചേ​ളാ​രി, പ്ര​ധാ​ന കെ​ട്ടി​ടം, മ​ധ്യ​ഭാ​ഗം), 132 വെ​ളി​മു​ക്ക് എ​യു​പി​എ​സ് വ​ട​ക്കു​പ​ടി​ഞ്ഞാ​റ്, താ​ഴെ ചേ​ളാ​രി (വെ​ളി​മു​ക്ക് എ​യു​പി​എ​സ് താ​ഴെ ചേ​ളാ​രി, തെ​ക്കേ കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം), 133 വെ​ളി​മു​ക്ക് എ​യു​പി​എ​സ് വെ​ളി​മു​ക്ക്, പ്ര​ധാ​ന കെ​ട്ടി​ടം മ​ധ്യ​ഭാ​ഗം (വെ​ളി​മു​ക്ക് എ​യു​പി​എ​സ് താ​ഴെ ചേ​ളാ​രി, തെ​ക്കേ കെ​ട്ടി​ടം മ​ധ്യ​ഭാ​ഗം), 134 - വെ​ളി​മു​ക്ക് എ​യു​പി​എ​സ് വെ​ളി​മു​ക്ക് വ​ട​ക്കെ കെ​ട്ടി​ടം (വെ​ളി​മു​ക്ക് എ​യു​പി​എ​സ് താ​ഴെ ചേ​ളാ​രി, തെ​ക്കേ കെ​ട്ടി​ടം പ​ടി​ഞ്ഞാ​റ് ഭാ​ഗം).
151 - ഗ​വ​ണ്‍​മെ​ന്‍റ് എം​യു​പി​എ​സ് പാ​റ​ക്ക​ട​വ്, പ്ര​ധാ​ന കെ​ട്ടി​ടം (ഗ​വ​ണ്‍​മെ​ന്‍റ് എം​യു​പി​എ​സ് പാ​റ​ക്ക​ട​വ്, പ്ര​ധാ​ന കെ​ട്ടി​ടം പ​ടി​ഞ്ഞാ​റ് ഭാ​ഗം).
154 ജി​എ​യു​പി​എ​സ് ആ​ലി​ൻ​ചു​വ​ട് (ഗ​വ​ണ്‍​മെ​ന്‍റ് എം​യു​പി​എ​സ് പാ​റ​ക്ക​ട​വ്, പ്ര​ധാ​ന കെ​ട്ടി​ടം വ​ട​ക്ക് ഭാ​ഗം).
More in Malappuram :