+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ് വ​നി​താ പ്ര​വ​ർ​ത്ത​ക​രും പ്ര​ചാ​ര​ണ തി​ര​ക്കി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് വ​നി​താ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി
യു​ഡി​എ​ഫ് വ​നി​താ പ്ര​വ​ർ​ത്ത​ക​രും  പ്ര​ചാ​ര​ണ തി​ര​ക്കി​ൽ
പെ​രി​ന്ത​ൽ​മ​ണ്ണ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് വ​നി​താ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്ത്.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വോ​ട്ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി വനിത കൾ രം​ഗ​ത്തെ​ത്തി. വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ഴു​വ​ൻ ബൂ​ത്തു​ക​ളി​ലും കു​ടും​ബ യോ​ഗ​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു.
വ​നി​താ​ലീ​ഗ് പ്ര​സി​ഡ​ന്‍റ് വ​ഹീ​ത കാ​രാ​ട​ൻ, സെ​ക്ര​ട്ട​റി ഹു​സൈ​ന നാ​സ​ർ, ട്ര​ഷ​റ​ർ കെ.​പി. ആ​സ്യ മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ മൈ​മൂ​ന, ജാ​ന​ബി​ൻ​ത്ത്, റ​ജീ​ന ഷൈ​ജ​ൽ, ഷാ​ജി​ത തൊ​ണ്ണം​തൊ​ടി, സി.​കെ സു​ഹ്റ, റം​ല സ്രാ​ന്പി​ക്ക​ൽ, എ.​വി മും​ത​സ്, ആ​ത്തി​ക്ക, ആ​യി​ഷ, ജു​മൈ, ഷാ​ജി​ദ കി​ഴി​ശേ​രി, ന​ദീ​റ ഫാ​റൂ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
More in Malappuram :