+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ക​ണ​ക്ക് പ​രി​ശോ​ധ​ന തു​ട​ങ്ങി

മ​ല​പ്പു​റം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുമാ യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് സം​ബ​ന്ധി​ച്ച പ്ര​തി​ദി​ന അ​ക്കൗ​ണ്ട് ബു​ക്കി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന തു​ട​ങ്ങി . ചെ​ല​വു നി​രീ​ക്ഷി​ക്കു
സ്ഥാ​നാ​ർ​ഥി​ക​ളു​ടെ  ര​ണ്ടാം​ഘ​ട്ട ക​ണ​ക്ക്  പ​രി​ശോ​ധ​ന തു​ട​ങ്ങി
മ​ല​പ്പു​റം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുമാ യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് സം​ബ​ന്ധി​ച്ച പ്ര​തി​ദി​ന അ​ക്കൗ​ണ്ട് ബു​ക്കി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന തു​ട​ങ്ങി . ചെ​ല​വു നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള എ​ക്സ്പെ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​ർ പു​ഷ്ക​ൽ ഉ​പാ​ധ്യാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.തെ​ര​ഞ്ഞെടു​പ്പി​നു മു​ന്പ് മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തി​ദി​ന ക​ണ​ക്ക് പ​രി​ശോ​ധി​ക്കു​ക. ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മൂ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന പ​ത്തി​നു ന​ട​ക്കും.
പ​രി​ശോ​ധ​ന​യി​ൽ എ​ക്സ്പെ​ൻ​ഡി​ച്ച​ർ മോ​ണി​റ്റ​റിം​ഗ് നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ൻ. സ​ന്തോ​ഷ്കു​മാ​ർ പ​ങ്കെ​ടു​ത്തു.
More in Malappuram :