+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​വെ​ള്ള വി​ത​ര​ണം നടത്തി

പു​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് പ്ര​ദേ​ശ​ത്ത് നേ​രി​ടു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി ഡി​വൈ​എ​ഫ്ഐ പ​ന്നി​ക്കു​ളം യൂ​ണി​റ്റും സി​പി​എം കാ​ര​ക്കു​ളം ബ
കു​ടി​വെ​ള്ള വി​ത​ര​ണം നടത്തി
പു​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് പ്ര​ദേ​ശ​ത്ത് നേ​രി​ടു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി ഡി​വൈ​എ​ഫ്ഐ പ​ന്നി​ക്കു​ളം യൂ​ണി​റ്റും സി​പി​എം കാ​ര​ക്കു​ളം ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി.
സി​പി​എം അ​മ​ര​ന്പ​ലം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി. ​ശി​വാ​ത്മ​ജ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം ഗം​ഗാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​കെ. വി​വേ​ക്, കെ.​ക​റ​പ്പ​ൻ, സു​ജീ​ഷ് മ​ഞ്ഞ​ളാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ഹ​മ്മ​ദ് റാ​ഫി, എ​ൻ.​മി​നി, പി. ​ഉ​നൈ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി.​പി. സ​ത്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
More in Malappuram :