+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്പാ​ട് കോ​ള​ജ് പൂ​ർ​വ​വി​ദ്യാാ​ർ​ഥി സം​ഗ​മം

നി​ല​ന്പൂ​ർ: എം​ഇ​എ​സ് മ​ന്പാ​ട് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം എ​ട്ടി​നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​
മ​ന്പാ​ട് കോ​ള​ജ് പൂ​ർ​വ​വി​ദ്യാാ​ർ​ഥി സം​ഗ​മം
നി​ല​ന്പൂ​ർ: എം​ഇ​എ​സ് മ​ന്പാ​ട് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം എ​ട്ടി​നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 1965 മു​ത​ൽ 2017 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കോ​ള​ജി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളും അ​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കോ​ള​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ മൂ​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ലാ​കാ​ര​ൻ ജ​യ​രാ​ജ് വാ​ര്യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​ട്ട​യ​ർ ചെ​യ്ത അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ദ​രി​ക്കും.
ഐ​സ് ബ്രേ​ക്കിം​ഗ്, ജോ​ഗ് ദ ​മെ​മ്മ​റി, ഉ​ദ്ഘാ​ട​ന സെ​ഷ​ൻ, ഗു​രു​വ​ന്ദ​നം, മെ​ല​ഡി മാ​ച്ച്, ഗ്രൂ​പ്പ് എ​ന​ർ​ജൈ​സ​ർ, എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് മീ​റ്റ്, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും. സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ഹു​സൈ​ൻ കോ​യ ത​ങ്ങ​ൾ (ചെ​യ​ർ​മാ​ൻ), കെ.​എ​സ്.​അ​ഹ​മ്മ​ദ് കു​ട്ടി(​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), പി.​വി.​സ​നി​ൽ കു​മാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഹം​സ കു​രി​ക്ക​ൾ, കെ.​എ​സ്.​അ​ഹ​മ്മ​ദ് കു​ട്ടി, പി.​വി.​സ​നി​ൽ കു​മാ​ർ, ത​സ്ലിം ആ​രി​ഫ, പി.​സു​ഷ​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
More in Malappuram :