+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​പാ​രി​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ​ബോ​ഡി കോ​ട​തി ത​ട​ഞ്ഞു

മ​ഞ്ചേ​രി: ഏ​പ്രി​ൽ ആ​റി​ന് ന​ട​ത്താ​നി​രു​ന്ന കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ഞ്ചേ​രി യൂ​ണി​റ്റി​ന്‍റെ ദ്വൈ​വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും 201719 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​
വ്യാ​പാ​രി​ക​ളു​ടെ  വാ​ർ​ഷി​ക ജ​ന​റ​ൽ ​ബോ​ഡി  കോ​ട​തി ത​ട​ഞ്ഞു
മ​ഞ്ചേ​രി: ഏ​പ്രി​ൽ ആ​റി​ന് ന​ട​ത്താ​നി​രു​ന്ന കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ഞ്ചേ​രി യൂ​ണി​റ്റി​ന്‍റെ ദ്വൈ​വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും 2017-19 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും മ​ഞ്ചേ​രി മു​ൻ​സി​ഫ് കോ​ട​തി ത​ട​ഞ്ഞു.
വ്യാ​പാ​രി​ക​ളാ​യ കാ​രാ​ശേ​രി ഫി​റോ​സ് ബാ​ബു, ചെ​ർ​ള​യി​ൽ അ​ബ്ദു​ൾ​സ​ലാം, പൂ​വി​ൽ​പെ​ട്ടി അ​ബ്ദു​ൾ സ​ലീം എ​ന്നി​വ​ർ നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​നി​വി​ൽ ഇ​ബ്രാ​ഹിം, എം.​പി.​എ ഹ​മീ​ദ് കു​രി​ക്ക​ൾ, പ​റ​ന്പ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, മൊ​യ്തീ​ൻ​കു​ട്ടി എ​ന്ന കു​ഞ്ഞാ​വു ഹാ​ജി, തോ​ട്ട​തൊ​ടി അ​ബ്ദു​ൾ മ​ജീ​ദ്, എം ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, അ​ബ്ദു​ള്ള എ​ന്ന ഇ.​കെ ചെ​റി എ​ന്നി​വ​രെ എ​തിർ ക​ക്ഷി​ക​ളാ​ക്കി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.
പു​തി​യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​വി​രു​ദ്ധ​വും സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് എ​തി​രു​മാ​ണെ​ന്ന് കാ​ണി​ച്ചാ​ണ് പ​രാ​തി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
അ​ന്യാ​യ​ക്കാ​ർ​ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ പി.​ജി മാ​ത്യു, ല​ക്ഷ്മി കൃ​ഷ്ണ​യ്യ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.
More in Malappuram :