എടക്കര: മാമാങ്കര സെന്റ് മേരീസ് എയുപി സ്കൂളിന്റെ നേതൃത്വത്തിൽ മണൽപ്പാടത്ത് സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണവും കുടുംബസംഗമവും വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഹഫ്സത്ത് പുളിക്കൽ, ഫാ. ടോണി കോഴിമണ്ണിൽ, ഫാ. മാത്യു അറന്പൻകുടിയിൽ, പ്രധാനാധ്യാപകൻ ജോർജ് മാത്യു, കോ-ഓർഡിനേറ്റർ എൻ.എം. ചാക്കോ, പി.വി. ബെന്നി, ഗ്രേസി ജോണ്, ഒ.എ. ജോസഫ് എന്നിവർ പ്രസംഗിച്ചു.