+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ബി​എ​സ്ഇ പു​തി​യ മൂ​ല്യ​നി​ർ​ണ​യം ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കും: സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ്

പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ജ​ന​റ​ൽ​ബോ​ഡി​യും വി​ര​മി​ക്കു​ന്ന സെ​ക്ര​ട്ട​റി​യും സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ പു​ത്ത​ന​ങ്ങാ​ടി പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​മ​നോ​ജ് വെ​
സി​ബി​എ​സ്ഇ പു​തി​യ മൂ​ല്യ​നി​ർ​ണ​യം ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കും: സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ്
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ജ​ന​റ​ൽ​ബോ​ഡി​യും വി​ര​മി​ക്കു​ന്ന സെ​ക്ര​ട്ട​റി​യും സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ പു​ത്ത​ന​ങ്ങാ​ടി പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​മ​നോ​ജ് വെ​ട്ടം​ത​ട​ത്തി​ലി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി.
പാ​ഠ്യ​വി​ഷ​യ​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി ഈ ​വ​ർ​ഷം മു​ത​ൽ സി​ബി​എ​സ്ഇ ന​ട​പ്പാ​ക്കു​ന്ന നൂ​ത​ന മൂ​ല്യ​നി​ർ​ണ​യ രീ​തി വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​മെ​ന്ന് ജ​ന​റ​ൽ ബോ​ഡി വി​ല​യി​രു​ത്തി. സ​ഹോ​ദ​യ സം​സ്ഥാ​ന ട്ര​ഷ​റ​ർ എം. ​അ​ബ്ദു​ൾ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എം.​ജൗ​ഹ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി പോ​ൾ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ്ഭാ​ര​വാ​ഹി​ക​ളാ​യ പി. ​നി​സാ​ർ​ഖാ​ൻ, ഡോ. ​എ. സൈ​ത്, ഫാ. ​മ​നോ​ജ് വെ​ട്ടം​ത​ട​ത്തി​ൽ, നി​ർ​മ​ല ച​ന്ദ്ര​ൻ, സി​സ്റ്റ​ർ ആ​ൻ​സി​ല ജോ​ർ​ജ്, കേ​ണ​ൽ സ​ണ്ണി തോ​മ​സ്, വി​നീ​ത. വി ​നാ​യ​ർ, എ. ​ശ്രീ​ക​ല, ജോ​ബി​ൻ സെ​ബാ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :