+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​ന​ൽ​മ​ഴ: പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം

പു​ൽ​പ്പ​ള്ളി: അ​പ്ര​തീ​ക്ഷ​ത​മാ​യെ​ത്തി​യ വേ​ന​ൽ മ​ഴ​യി​ൽ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക കൃ​ഷി നാ​ശം. പ​ട്ടാ​ണി​ക്കൂ​പ്പ്, പെ​രി​ക്ക​ല്ലൂ​ർ, മാ​ട​ൽ, പാ​ടി​ച്ചി​റ, ചെ
വേ​ന​ൽ​മ​ഴ: പു​ൽ​പ്പ​ള്ളി  മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം
പു​ൽ​പ്പ​ള്ളി: അ​പ്ര​തീ​ക്ഷ​ത​മാ​യെ​ത്തി​യ വേ​ന​ൽ മ​ഴ​യി​ൽ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക കൃ​ഷി നാ​ശം.
പ​ട്ടാ​ണി​ക്കൂ​പ്പ്, പെ​രി​ക്ക​ല്ലൂ​ർ, മാ​ട​ൽ, പാ​ടി​ച്ചി​റ, ചെ​റ്റ​പ്പാ​ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.
15 വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. ഇ​തി​ന് പു​റ​മെ തെ​ങ്ങ്, ക​മു​ക്, വ​ൻ​മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ന​ത്ത കാ​റ്റി​ൽ ഓ​ടി​ഞ്ഞ് വീ​ണു. പാ​ടി​ച്ചി​റ പ്ര​ദേ​ശ​ത്തും വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി.