+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ല: ഉ​മാ​ശ​ങ്ക​ർ

ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സെ​റ്റോ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഉ​മാ​ശ​ങ്ക​ർ പ​റ​ഞ്ഞു. സെ​റ
അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​ത്  അം​ഗീ​ക​രി​ക്കി​ല്ല: ഉ​മാ​ശ​ങ്ക​ർ
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സെ​റ്റോ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഉ​മാ​ശ​ങ്ക​ർ പ​റ​ഞ്ഞു.
സെ​റ്റോ ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷാ​ജു ജോ​ണി​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച സം​ബ​ന്ധി​ച്ച് ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ശ​ന്പ​ള​പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യു​ടെ വെ​ട്ടി​ക്കു​റ​ച്ച പ​ലി​ശ നി​ര​ക്ക് പു​ന​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. രാ​ജ​ൻ, വി.​സി. സ​ത്യ​ൻ, പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, എം. ​സു​നി​ൽ​കു​മാ​ർ, ര​മേ​ശ​ൻ മാ​ണി​ക്യ​ൻ, ഒ.​എം. ജ​യേ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.