+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​വാ​സി ഭ​വ​ന നി​ർ​മാ​ണം ട്രൈ​ബ​ൽ സൊ​സൈ​റ്റി​ക​ളെ ഏ​ൽ​പ്പി​ക്ക​ണമെന്ന്

പു​ൽ​പ്പ​ള്ളി: ആ​ദി​വാ​സി​ക​ളുടെയും ദളിതരുടെയും ഭ​വ​ന നി​ർ​മാ​ണ ചു​മ​ത​ല ട്രൈ​ബ​ൽ സൊ​സൈ​റ്റി​ക​ളെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ഐ​ക്യ​വേ​ദി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​
ആ​ദി​വാ​സി ഭ​വ​ന നി​ർ​മാ​ണം ട്രൈ​ബ​ൽ  സൊ​സൈ​റ്റി​ക​ളെ ഏ​ൽ​പ്പി​ക്ക​ണമെന്ന്
പു​ൽ​പ്പ​ള്ളി: ആ​ദി​വാ​സി​ക​ളുടെയും ദളിതരുടെയും ഭ​വ​ന നി​ർ​മാ​ണ ചു​മ​ത​ല ട്രൈ​ബ​ൽ സൊ​സൈ​റ്റി​ക​ളെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ഐ​ക്യ​വേ​ദി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ദ​ളി​ത് ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ലെ തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ന്ന​തി​നും വ​രു​മാ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി മു​ൻ ജി​ല്ലാ ക​ള​ക്ട​ർ കേ​ശ​വേ​ന്ദ്ര​കു​മാ​ർ മു​ൻ​കൈ​യെ​ടു​ത്ത് രൂ​പീ​ക​രി​ച്ച ട്രൈ​ബ​ൽ സൊ​സൈ​റ്റി​ക​ളെ നോ​ക്കു​കു​ത്തി​യാ​ക്കകയാണ്. സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സ​ർ സെ​ക്ര​ട്ട​റി പി. ​ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​കെ. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ഹ​രി​ദാ​സ്, കെ.​പി. കോ​ച്ചാ​ൽ, പി. ​ശ​ശീ​ന്ദ്ര​ൻ, കാ​ർ​ത്യാ​യ​നി, ഉ​ഷാ ഉ​ണ്ണി, ശാ​ന്ത​കു​മാ​രി, ടി.​കെ. ലാ​ലു, രാ​ജ​ൻ മ​ഞ്ചാ​ടി, ഇ​ട​മ​ല ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.