+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​വെ​ള്ള ക്ഷാ​മം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പഞ്ചായത്ത് ഓഫീസ് മാ​ർ​ച്ച് ന​ട​ത്തി

പു​ൽ​പ്പ​ള്ളി: വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്തതി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​
കു​ടി​വെ​ള്ള ക്ഷാ​മം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പഞ്ചായത്ത് ഓഫീസ് മാ​ർ​ച്ച് ന​ട​ത്തി
പു​ൽ​പ്പ​ള്ളി: വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്തതി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി 15 ല​ക്ഷ​ം രൂ​പ വി​നി​യോ​ഗി​ക്കാ​മെ​ന്നി​രി​ക്കെ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
സം​സ്ഥാ​ന​ത്ത് ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ര​ൾ​ച്ച​യും കു​ടി​വെ​ള്ള ക്ഷാ​മ​വും നേ​രി​ടു​ന്ന പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ 2600 ഓ​ളം ഗു​ണ​ഭോ​ക്തൃ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും വി​ഹി​ത സ​മാ​ഹ​ര​ണം ന​ട​ത്തി പ്ര​വൃ​ത്തി​യാ​രം​ഭി​ച്ച ജ​ല​നി​ധി ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ഭ​ര​ണ​സ​മി​തി ത​യാ​റാ​കു​ന്നി​ല്ല.
ആ​ന്‍റ​ണി ചോ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ഷി സി​റി​യ​ക്, കെ.​എ​ൽ. പൗ​ലോ​സ്, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ടോ​മി തേ​ക്കു​മ​ല, ല​ക്ഷ്മ​ണ​ൻ, വി​ജ​യ​ൻ, പി.​എ​ൻ. ശി​വ​ൻ, വി.​ഡി. ജോ​സ്, പി.​ഡി. ജോ​ണി, ഷാ​ജി കു​ന്ന​ത്ത്, ഒ.​വി. റോ​യ്, മ​ണി പാ​വ​നാ​ൽ, സു​ജാ​ത ദി​ലീ​പ്, ജോ​ഷി കു​രി​ക്കാ​ട്ടി​ൽ, എം.​ഡി. ക​രു​ണാ​ക​ര​ൻ, സ​ണ്ണി തോ​മ​സ്, പു​ഷ്പ​ക​ല രാ​മ​ച​ന്ദ്ര​ൻ, കു​ര്യാ​ച്ച​ൻ, ച​ന്ദ്ര​ൻ, പ​ത്രോ​സ്, പി.​വി. ദാ​സ്, ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.