+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന്

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 11ാം വാ​ർ​ഡ് കാ​പ്പി​സെ​റ്റ് മു​ത​ലി​മാ​ര​ൻ ഉൗ​രാ​ളി കോ​ള​നി​യി​ൽ 100 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി
കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം  കാ​ണ​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡ് കാ​പ്പി​സെ​റ്റ് മു​ത​ലി​മാ​ര​ൻ ഉൗ​രാ​ളി കോ​ള​നി​യി​ൽ 100 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ള​നി വാ​സി​ക​ൾ രം​ഗ​ത്ത്.
ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മം കാ​ര​ണം ത​ല​ചു​മ​ടാ​യാ​ണ് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ലും വി​ല്ലേ​ജ് ഓ​ഫീ​സി​ലും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ല്ല.
കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.